തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ തോമസ് ഐസക്കിന് താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്നു ജില്ലാ വരണാധികാരി ചൂണ്ടിക്കാട്ടി. നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന യുഡിഎഫ് പരാതിയില്‍.