kottayam-shop-fire

 

കോട്ടയത്ത് വന്‍ തീപിടിത്തം. മെഡിക്കല്‍ കോളജിന് മുന്നിലെ നാല് കടകള്‍ക്ക് തീപിടിച്ചു. രണ്ട് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കുന്നു വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Massive fire broke out in a shopping mcomplex near Kottayam medical college