gaja
റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന് കണ്ടെത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.