rani-supreme-court-05
  • ഹൈസ്കൂള്‍ മലയാളം അധ്യാപക നിയമനം
  • ഈ മാസം 10നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇല്ലെങ്കില്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലയയ്ക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിന്‍റേത് കോടതിയലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

will sent principal secretary to jail; SC on Malayalam teachers appointment row