Signed in as
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തിക്കിലും തിരക്കിലും 25 മരണം; അനൗദ്യോഗിക റിപ്പോര്‍ട്ട്
'രക്ഷപ്പെടാന്‍ ആറു പടികള്‍ ബാക്കി.. മകളുടെ നെറ്റിയില്‍ ആണി തുളച്ചു കയറി'; അപകടത്തെ ഓര്‍ത്ത് ഒപാല്‍ സിങ്
'അപകടകാരണം തിക്കി തിരക്കിയത്'; വന്‍ വിമര്‍ശനം ഏറ്റുവാങ്ങി റയില്മന്ത്രാലയം