പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും 3 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ കൂടി പിടിയില്‍. ബോംബ് നിര്‍മിക്കാന്‍ സ്ഫോടക വസ്തുക്കളെത്തിച്ചവരാണ് പിടിയിലായതെന്നാണ് സൂചന. നേരത്തെ 9 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഈമാസം 5ന് രാത്രി 12.30ന് ആണ്, നിർമാണത്തിലുള്ള വീടിന്റെ ടെറസിൽ ബോംബ് പൊട്ടി ഒരാൾ മരിച്ചത്.
Panoor Bomb blast case; 3 more custody