vs-sunilkumar-about-polling

തൃശൂരിൽ വോട്ടിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളിലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ. തൃശൂരിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ലഭിക്കില്ല, മൂന്നാം സ്ഥാനം തന്നെ ആവർത്തിക്കും. എൽ.ഡി.എഫിന്റെ എല്ലാ വോട്ടുകളും രേഖപ്പെടുത്തി. മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കും. നഷ്ടപ്പെട്ട വോട്ടുകളെ ന്യായീകരിക്കാനുള്ള കോൺഗ്രസിന്റെ കള്ളക്കഥ മാത്രമാണ് അടിയൊഴുക്കും ക്രോസ്സ് വോട്ടെന്നും സുനിൽ കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.

VS Sunil Kumar about polling percentage