food-kit-wayanad

വയനാട്ടിലെ കല്‍പറ്റയില്‍ കിറ്റുകള്‍ കണ്ടെത്തിയതില്‍ കേസ്. ബിനീഷ് ചക്കരയെന്നയാളെ പ്രതിചേര്‍ത്തു. 2426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്കുനല്‍കിയെന്ന് പൊലീസ് എഫ്.ഐ.ആര്‍. വയനാട്ടിലെ കിറ്റ് വിവാദത്തില്‍ രണ്ടാമത്തെ കേസാണിത്.

Case in which kits were found in Wayanad Kalpatta