പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം. കാഞ്ഞിക്കുളത്ത് അറുപത്തിയേഴുകാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ പനി ബാധിച്ച്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഡി.എം.ഒ