Signed in as
മലപ്പുറം മേല്‍മുറിയില്‍ ബന്ധുക്കളായ കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. മരിച്ചത് സഹോദരിമാരുടെ മക്കളായ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികള്‍. ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രണയത്തില്‍ നിന്നും പിന്മാറി വിവാഹം; കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി
കൊച്ചിയില്‍ എന്‍.സി.സി ക്യാംപിനിടെ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം
അല്ലു അര്‍ജുനെ ചോദ്യം ചെയ്യും; നാളെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകണം