neet

TOPICS COVERED

നീറ്റ് ,യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതിയെ സിബിഐ അറസ്റ്റുചെയ്തു. മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അമന്‍ സിങ് പിടിയിലായത് ജാര്‍ഖണ്ഡില്‍ നിന്നാണ്. ഇതോടെ കേസില്‍ ഏഴുപേര്‍ അറസ്റ്റിലായി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

NEET-UG paper leaks case: CBI arrests 'kingpin' Aman Singh from Jharkhand's Hazaribagh