ഭീകരവാദം ലോകസമാധാനത്തിന് ഭീഷണിയായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈബര്‍ ഇടങ്ങള്‍, തീരദേശം, ബഹിരാകാശം എന്നിവ പുതിയ ഭീഷണിയായി വളരുന്നു. സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തിന് രാജ്യാന്തരതലത്തില്‍ നയം ആവശ്യം. ഇന്ത്യ 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്നും യു.എന്‍. പൊതുസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.