tamilnadu

TOPICS COVERED

തമിഴ്നാട് മഹാബലിപുരത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അഞ്ച് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പശുക്കളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.  ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് വരികയായിരുന്നു വാഹനം. ഗുരുതരമായി പരുക്കേറ്റ അഞ്ച് സ്ത്രീകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവ് മദ്യപിച്ചിരുന്നതാി പൊലിസ് പറയുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Five killed in road accident in Tamil Nadu