ഇന്ത്യ അമേരിക്കയില്‍ നിന്ന് എഫ്-35 വിമാനങ്ങള്‍ ഉടന്‍ വാങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം. എഫ്-35 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ തയാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ്.
ENGLISH SUMMARY:
India has no immediate plans to purchase F-35 fighter jets from the United States, according to the Foreign Ministry. This clarification comes after former US President Donald Trump had indicated readiness to provide the advanced aircraft to India. However, no official decisions have been made regarding the procurement.