manali-landslide-malayali-gang-stranded

TOPICS COVERED

മണാലിയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥി സംഘം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. 119 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘം റോഡിലാണ് രാത്രി കഴിഞ്ഞത്. വൈകിട്ടോടെ തടസം നീങ്ങുമെന്നാണ് പ്രതീക്ഷയെമ്മ് ട്രേഡ്സ്മാന്‍ പത്മരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

A group of engineering students and teachers from Thiruvananthapuram are stranded in Manali due to a landslide. The group, consisting of 119 students and 5 teachers, spent the night on the road as rescue efforts continue. Authorities hope to clear the obstruction by evening, according to Tradesman Padmarajan. Stay updated on the rescue operations.