കൊച്ചിയിലെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ- യു.എ.ഇ ധാരണ. അഹമ്മദാബാദ് ഐ.ഐ.എം കാംപസ് ദുബായിൽ തുടങ്ങാനും തീരുമാനം. യു.എ. ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഇന്ത്യ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി.
ENGLISH SUMMARY:
India and the UAE have reached an agreement to develop a ship repair hub in Kochi. It has also been decided to establish a campus of IIM Ahmedabad in Dubai. The announcement was made during the visit of UAE Deputy Prime Minister Sheikh Hamdan bin Mohammed bin Rashid Al Maktoum to India. Sheikh Hamdan held discussions with Prime Minister Narendra Modi during the visit.