vijay

TOPICS COVERED

സൂപ്പര്‍ താരം വിജയ്‌യുടെ പാര്‍ട്ടി ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്. വൈകിട്ട് വിഴുപുരത്തെ വിക്രവാണ്ടിയിലാണ് സമ്മേളനം. പാര്‍ട്ടിയുടെ നയവും പ്രത്യയശാസ്ത്രവും കര്‍മ്മപരിപാടിയുമെല്ലാം വിജയ് പ്രഖ്യാപിക്കും. ഇന്നലെ രാത്രി മുതല്‍ തന്നെ ഒട്ടേറെപേരാണ് സമ്മേളനത്തിനായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

 
ENGLISH SUMMARY:

Superstar Vijay's party, Tamil Nadu Thalapathy Vijay Katchi (TVK), is set to hold its inaugural state convention today. This event marks a significant step in the party's efforts to establish its presence and engage with supporters across Tamil Nadu.