മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യം അധികാരത്തിൽ കയറുമെന്ന് പ്രവചനം.
മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് വിജയമെന്ന് എക്സിറ്റ് പോളുകള്‍. മാട്രിസ്: മഹായുതി 150-170, മഹാവികാസ് അഘാഡി 110–130 .
CNN-ന്യൂസ് 18: മഹായുതി 154, മഹാവികാസ് അഘാഡി 128
പി–മാര്‍ക്യൂ: മഹായുതി 137-157, മഹാവികാസ് അഘാഡി 126-146
പീപ്പിള്‍സ് പള്‍സ്: മഹായുതി 175–195, മഹാവികാസ് അഘാഡി 85–112
ചാണക്യ: മഹായുതി 152–160, മഹാവികാസ് അഘാഡി 97
പോള്‍ ഡയറി: മഹായുതി 122–186, മഹാവികാസ് അഘാഡി 69–121
ജാര്‍ഖണ്ഡിലും ബിജെപിയെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
മാട്രിസ്: എന്‍ഡിഎ 42– 47, ഇന്ത്യ 25– 30
ചാണക്യ: എന്‍ഡിഎ 45–50, ഇന്ത്യ 35–38
പീപ്പിള്‍സ് പള്‍സ്: എന്‍ഡിഎ 45–50, ജെഎംഎം 16-23, കോണ്‍ഗ്രസ് 8–14