TOPICS COVERED

എഴുത്ത് സലിം ജാവേദിന് പോരാട്ടമായിരുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. ജീവിതാനുഭവങ്ങളും ചുറ്റുമുള്ള മനുഷ്യരും ഭാഗമായ ആ എഴുത്തിനെ കുറിച്ച് സല്‍മാന്‍ഖാന്‍ തുറന്നു പറയുന്നു. വിഡിയോ കാണാം.

ENGLISH SUMMARY:

salman khan on salim javed's work they took stories from life and put them in cinema