പിജി ഡോക്ടറുടെ കൊലപാതകം; ബംഗാള്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആനന്ദബോസ്
- India
-
Published on Aug 26, 2024, 12:36 PM IST
കൊല്‍ക്കത്തയില്‍ പി.ജി ഡോക്ടര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതില്‍ ബംഗാള്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ് മനോരമ ന്യൂസിനോട്. ബംഗാളില്‍ ശുദ്ധികലശം അനിവാര്യമാണ്. ഭരണഘടനാപരമായി സാധ്യമായ നടപടി ഗവര്‍ണര്‍ എന്ന നിലയില്‍ സ്വീകരിക്കും. സിബിഐ അന്വേഷണത്തിലൂടെ നീതി ഉറപ്പാകുമെന്നും സി.വി ആനന്ദബോസ് പറഞ്ഞു.
ENGLISH SUMMARY:
Rape and murder of PG doctor; Anand Bose that the Bengal government has failed
-
-
-
7l007sn3igj3ufdu6t461gsk5p 17kksuiurce4t1rvms7f8n1fv5-list mmtv-tags-ananda-bose mmtv-tags-kolkata-rape-murder 737glgslcb2uphjnhp5rmjrcbk-list mmtv-tags-murder mmtv-tags-rape-case