പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തില്‍ അഭിമാനവും സന്തോഷവുമെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. വയനാട്ടിലെ ജനതയോട് കടപ്പാട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രിയങ്ക പ്രവര്‍ത്തിക്കും. താന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകണമെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായും റോബര്‍ട്ട് വാദ്ര മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Robert Vadra expressed pride and happiness over Priyanka Gandhi's resounding victory, stating his gratitude to the people of Wayanad. He assured that Priyanka would work in line with the needs of the people. Vadra also mentioned to *Manorama News* that a majority of people in the country wish to see Priyanka actively involved in politics.