ടിക് ടിക് വിഡിയോകൾ തരംഗമായതോടെ നിരവധി വിഡിയോകളാണ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നത്. ഇവയെല്ലാം വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കനോ കഴിയാത്ത അവസ്ഥയിലാണ് കാണുന്നവർ.  കാരണം ഇവയിൽ പലതും പിന്നീട് തമാശയ്ക്കd വേണ്ടി സാഹചര്യം സൃഷ്ടിച്ചതാവും.

 

കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് തരംഗമായത് ഒരു വിവാഹ വിഡിയോയാണ്. മകന്‍ വിവാഹം ചെയ്ത് കൊണ്ടുവരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും താന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതുമാണ് വിഡിയോയിൽ.

വിഡിയോ കാണാം.