മനുഷ്യമുഖമുള്ള മല്‍സ്യത്തിന്റെ വിഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു ഗ്രാമത്തിലുള്ള പുഴയിലാണ് മല്‍സ്യത്തെ കണ്ടെത്തിയത്. ഗ്രാമത്തിലെത്തിയ ഒരു വനിതയാണ് വിഡിയോ പകർത്തിയത്. ഒരു ചൈനീസ് മൈക്രോബ്ലോഗിൽ ആദ്യം പ്രത്യക്ഷപ്പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വൈറലാകുകയായിരുന്നു. 

കണ്ണുകളും മൂക്കും വായുമൊക്കെയായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മീൻ കാണുന്നവരിൽ കൗതുകമുണ്ടാക്കുന്നതാണ്.