modi-07
കോവിഡിനെതിരായ പോരാട്ടത്തെ നയിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ലോകനേതാക്കൾ ക്ഷണിക്കുന്നതായുള്ള വിഡിയോ വൈറലായിരുന്നു.  മഹരാഷ്ട്ര ബിജെപി സെക്രട്ടറി ഉൾപ്പടെയുള്ളവർ പങ്കുവച്ച ആ വിഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?.. കാണാം