TAGS

മുഖ്യമന്ത്രിയുടെ വാക്സീന്‍ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി മാതൃകയായ കണ്ണൂര്‍ അവേരയിലുള്ള ജനാര്‍ദനനാണ് എവിടെയും സംസാരവിഷയം‍. ബീഡി തൊഴിലാളിയാണ്. വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ വാക്സീന്‍ ചാലഞ്ചിലേക്ക് നല്‍കാന്‍ പ്രചോദനമായതെന്ന് ജനാര്‍ദനന്‍ പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.