TAGS

പരിമിതികൾക്ക് എല്ലാം യാത്ര പറഞ്ഞ് യാത്ര തുടങ്ങിയതാണ് മുനവ്വറിന്റെ ഈ പുതിയ ജീവിതം. ഈ കോവിഡ് കാലത്ത് ചില്ലിക്കാശില്ലാതെ ആത്മവിശ്വാസം കൊണ്ടുമാത്രം ഇന്ത്യ ചുറ്റിയ മുനവ്വറിന്റെ ജീവിതം കാണാം.