thomas-08
പൊടിമീശപ്രായത്തിൽ മലയാളസിനിമയിൽ നായകൻ. പിന്നൊരു ചാട്ടം കാലിഫോർണിയയിലെ കവലയിലേക്ക്. കൗബോയ് സിനിമയിലടക്കം കസറാൻ അവസരം.കേരളം വിളിച്ചപ്പോൾ തിരിഞ്ഞു നോക്കാതെ മടക്കം. തോമസ് ബെർളി. സർവോപരി കൊച്ചിക്കാരൻ. പറയുന്നു തന്റെ ആദ്യസിനിമയിലെ മൾട്ടിക്ലൈമാക്സ് പോലുള്ള ജീവിതം.