kapel-fruit
വീട്ടുമുറ്റത്ത് കെപ്പല്‍ പഴത്തിന്‍റെ മരം ഉണ്ടെങ്കില്‍ ഇനിമുതല്‍ അത്തറും പെര്‍ഫ്യൂമും വേണ്ടെന്ന് പറയുകയാണ് പെരുമ്പാവൂര്‍ സ്വദേശി ശ്രീകുമാര്‍. കെപ്പല്‍ പഴം കഴിച്ചാല്‍ വിയര്‍പ്പിനു സുഗന്ധമുണ്ടാകും എന്നാണ് അവകാശവാദം. ഇന്ത്യയില്‍ വളരെ അപൂര്‍വമായി കാണുന്ന ഈ ഫലത്തിന്‍റെ ഉറവിടം ഇന്തോനീഷ്യയാണ്. എന്നാല്‍ നമ്മുടെ കൊച്ചിയില്‍  ഈ ഫലവൃക്ഷം നട്ടുവളര്‍ത്തുകയാണ് ഈ കര്‍ഷകന്‍. വിഡിയോ കാണാം.