nadodikattu

TAGS

മലയാളികളെ കുടുകൂടാ ചിരിപ്പിച്ച സിനിമ നാടോടിക്കാറ്റ് പുറത്തിറങ്ങിയിട്ടു 35 വര്‍ഷം തികഞ്ഞു. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം പാരമ്യത്തിലെത്തിയിരുന്ന 1987 മേയ് 6നാണു ദാസനും വിജയനും കാഴ്ച്ചക്കാരിലേക്കെത്തിയത്. ദാസന്റെയും വിജയന്റെയും ഗള്‍ഫിന്റെ ഇപ്പോഴത്തെ കാഴ്ചയാണ് ഇനി