അതിമനോഹരമായി ചൂളമടിച്ച് പാട്ടുപാടുന്ന ഒരാളെ പരിചയപ്പെടാം. കൊട്ടാരക്കര നീലേശ്വരം സ്വദേശി ഗിരീഷ് തമ്പിയാണ് മലയാള സിനിമാ ഗാനങ്ങള്‍ താളഭംഗമില്ലാതെ ചൂളംവിളിയിലൂടെ ആസ്വാദ്യകരമാക്കുന്നത്. സ്കൂള്‍ ജോലിയ്ക്കൊപ്പം കലാവേദികളിലും താരമായ ഗിരീഷ് മികച്ച കര്‍ഷകനും കൂടിയാണ്. ബിനോയ് രാജന്‍ തയാറാക്കിയ റിപ്പോര്‍ട്ട്്.