ജവാനിലെ സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവട് വെച്ച് കീര്‍ത്തി സുരേഷും പ്രിയ അറ്റ്ലിയും. അച്ഛനും അമ്മക്കും ഒപ്പമുള്ള വിജയിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും. ഒപ്പം വിമര്‍ശന ചൂടറിഞ്ഞ അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശവും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.