തെലങ്കാനയില്‍ രാഹുലിനെയും ഞെട്ടിച്ച് ജനക്കടല്‍ ഒരുക്കിയ രേവന്ത് റെഡ്ഢി. മകന്റെ അഭിനയമോഹത്തിന് നിറം െകാടുക്കുന്ന അച്ഛനും അമ്മയും. ഇതിനൊപ്പം കാവലയ്യയ്ക്കും മുന്‍പ് തരംഗമായ ഒരു കാവാലി പാട്ടും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.
നിങ്ങള്‍ 30 രൂപയുടെ നോട്ട് കണ്ടിട്ടുണ്ടോ? ഇന്നാ പിടിച്ചോ?
സ്റ്റൈലന്‍ ചിത്രങ്ങളുമായി ദുല്‍ഖര്‍; ഷോട്ട്പുട്ടില്‍ ഒരു 'കൈ' നോക്കി മന്ത്രി
ചായപ്പൊടിയില്‍ വിരിഞ്ഞ അത്ഭുതക്കാഴ്ച്ച; കമന്റിട്ട് ഞെട്ടിച്ച് എ ആര് റഹ്മാന്