kudumshreebacktoschool121023

കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്കെന്ന പദ്ധതിയുടെ ഭാഗമായി പട്ടുപാവാടയിട്ട് ഇരുവശത്തും മുടിചീകിക്കെട്ടി മടിപിടിച്ച് സ്കൂളിലെത്തുന്ന എഴുമറ്റൂര്‍ സ്വദേശി ശകുന്തളയുടെ വീഡിയോ സൈബറിടത്ത് വൈറലാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സ്കൂളിലെത്താനായതിന്‍റെ ത്രില്ലിലാണ് ഈ 59കാരിയും ഒപ്പം അഭിനയിച്ചവരും.

Kudumbashree back to school; Shakuntala's video is viral in social media