ഇനി ഒരാഴ്ച കൂടി. ഒന്നര മണിക്കൂര്‍കൊണ്ട് സീറ്റെല്ലാം നിറഞ്ഞ ഒാണ്‍ലൈന്‍ബുക്കിംങിന് ശേഷം അഗസ്ത്യകൂടം കയറാന്‍ ഒരുങ്ങുകയാണ് നൂറുകണക്കിന് സഞ്ചാരികള്‍. കേരളത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടി, തെക്കേഇന്ത്യയിലെ അഞ്ചാമത്തെതും. മൂന്നുദിവസം മുപ്പതുമണിക്കൂര്‍ കാട്ടിലൂടെ നടത്തം. കാണാം അഗസ്ത്യവനത്തിന്‍റെ വന്യതയും സൗന്ദര്യവും. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ശ്രീദേവിപിള്ള ഡിഎഫ്ഒ സുരേഷ് ബാബുവിനൊപ്പം അഗസ്ത്യവനത്തെ പരിചയപ്പെടുത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സംസ്ഥാന വനംവകുപ്പ്
ഫോണ്‍ 0471 2367762
ഇമെയില്‍ www-tvm.for@kerala.gov.in
agasthyakoodam treking