free-wifi

 

കോഴിക്കോട്ടുകാര്‍ക്കിനി നെറ്റ് കിട്ടുന്നില്ലെന്ന പരാതി  വേണ്ട, മാനാഞ്ചിറയിലും പരിസര പ്രദേശങ്ങളിലും ഇനിമുതല്‍ സൗജന്യ വൈഫൈ സേവനം ലഭിക്കും. വൈഫൈ സ്ട്രീറ്റ് പദ്ധതി പ്രകാരമാണ് സേവനം.