ഒരു കാലത്ത് മസിലന്‍മാരുടേയും ജിമ്മന്‍മാരുടേയും റോള്‍ മോഡലായിരുന്നു റോണി കോള്‍മാന്‍. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ടൈറ്റിലിന് ഏക അവകാശി. ലോകം കണ്ട എക്കാലത്തെയും ബോഡി ബില്‍ഡര്‍. മലയാളി യുവാക്കളുള്‍പ്പെടെ റോണിയെ ഗുരുവായി സ്വീകരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും ഒടുവില്‍ പുറത്തുവന്ന റോണിയുെട ദൃശ്യങ്ങള്‍ ഏവരെയും വേദനിപ്പിക്കുന്നതാണ്. അന്ന് മസില്‍ പെരുപ്പിച്ച് ബോഡി ബില്‍ഡിങ്ങിന്റെ കൊടിമുടിയില്‍ എത്തിയ റോണിക്ക് ഇന്ന് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ആ ഗ്രേറ്റ് ഗോട്ടിന് സംഭവിച്ചതെന്താണ്? ന്യൂജന്‍ മസിലന്‍മാരടക്കം അറിയണം അക്കഥ. 

വിഡിയോ

Ronnie Coleman the greatest of all time body builder now in wheel Chair, What happened to Ronnie, Video explains