മലയാളികളുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി ശതാഭിഷേക നിറവില്‍. സിനിമകൊണ്ടും ജീവിതം കൊണ്ടും എഴുതിയ അനശ്വര ഗാനങ്ങള്‍കൊണ്ടും പല തലമുറകളുടെ ആസ്വാദനത്തിന് ഊര്‍ജമേകിയ പ്രതിഭയ്ക്ക് ആശംസകകള്‍
Shathabhishekam of Sreekumaran Thambi
സ്ട്രോക്ക് വന്നു, ഒരാഴ്ചയോളം ഐസിയുവിലായിരുന്നു: ശ്രീകുമാരന്‍ തമ്പി
എന്നെ ഒതുക്കിയത് മമ്മൂട്ടിയും മോഹന്‍ലാലും; മുകേഷ് രാജിവയ്ക്കണമായിരുന്നു; ശ്രീകുമാരന്‍ തമ്പി
‘ബുദ്ധിജീവികളുടെ സംഗമത്തിൽ പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും’