akhil-p-dharmajan

ഇന്ന് ലോക പുസ്തകദിനം. ഈ ഡിജിറ്റല്‍ യുഗത്തില്‍ വായനയില്‍ നിന്നകന്ന ഒരു തലമുറയെ തന്‍റെ വ്യത്യസ്തമായ രചനാ ശൈലി കൊണ്ട് തിരികെ വായനുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഒരെഴുത്തുകാരനുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ രചയിതാവ് അഖില്‍ പി.ധര്‍മജന്‍. പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെ തന്നെ തേടിയെത്തുമ്പോള്‍ മനോരമ ന്യൂസിനോട് മനസു തുറക്കുകയാണ് അഖില്‍.