താന്‍ ജീവിച്ചിരിക്കുമ്പോള്‍ മുസ്‍ലിം സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ഇന്ത്യയില്‍ സംവരണത്തിന് അടിസ്ഥാനം? ഒരു മതത്തെ ഒന്നാകെ സംവരണത്തിന് അര്‍ഹരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണോ? കേരളത്തില്‍ ജോലി സംവരണത്തിന്‍റെ ഘടനയെന്താണ്? വിഡിയോ കാണാം: