rahul-vijay

TOPICS COVERED

രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് താരം കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അഭിനന്ദിച്ചത്.  രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനകട്ടെയെന്നും ആശംസിച്ചു വിജയ്. തമിഴക വെട്രി കഴകം അധ്യക്ഷനായ താരം രാഷ്‍ട്രീയത്തില്‍ സജീവമായിരിക്കുകയാണ്.

ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നാം പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. 1999-2004 കാലത്ത് സോണിയാ ഗാന്ധി, 1989-1900 കാലത്ത് രാജീവ് ഗാന്ധി എന്നിവരായിരുന്നു രാഹുലിന് മുമ്പ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങൾ. 

ENGLISH SUMMARY:

Vijay congratulates Rahul Gandhi for being elected as Leader of Opposition in Lok Sabha