raavana-village

TOPICS COVERED

രാജ്യമാകെ നവരാത്രിയും ദസറയും ആഘോഷിക്കുമ്പോള്‍‌ ദുഃഖമാചരിക്കുന്ന ഒരു ഗ്രാമമുണ്ട് ഉത്തരേന്ത്യയില്‍.  അസുരരാജാവായ രാവണന്‍റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ബിസ്രാഖ്.  രാവണന്‍റെ ക്ഷേത്രവും ഈ ഗ്രാമത്തിലെ അപൂര്‍വ്വതയാണ്. 

 
ENGLISH SUMMARY:

Birsrakh the village of raavana.