TOPICS COVERED

താന്‍ ജീവിച്ചിരിക്കുമ്പോള്‍ മുസ്‍ലിം സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ഇന്ത്യയില്‍ സംവരണത്തിന് അടിസ്ഥാനം? ഒരു മതത്തെ ഒന്നാകെ സംവരണത്തിന് അര്‍ഹരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണോ? കേരളത്തില്‍ ജോലി സംവരണത്തിന്‍റെ ഘടനയെന്താണ്? 

Facts when it comes to reservation election debate

ENGLISH SUMMARY:

Facts when it comes to reservation election debate