vegitable-fish-price-hike-2

അവശ്യസാധനങ്ങളുടെ വിലക്കയറ്റില്‍ പൊറുതിമുട്ടിയ ജനത്തിനുമീതെ വെള്ളിടിയായി പച്ചക്കറി, മീന്‍ വില വര്‍ധന. മുരിങ്ങക്ക, വെളുത്തുള്ളി, ബീന്‍സ് എന്നിവയ്ക്ക് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ വില. ഇഞ്ചി, പാവയ്ക്ക്, തക്കാളി തുടങ്ങിയവയ്ക്ക് വില 100 കടന്നു.

 
കുതിച്ചുയര്‍ന്ന് പച്ചക്കറി, മീന്‍ വില; വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം|Vegetable|Price
കുതിച്ചുയര്‍ന്ന് പച്ചക്കറി, മീന്‍ വില; വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം #Vegetable #Price hike
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      മീന്‍വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ  മത്തിക്ക് 300 രൂപയോളം നല്‍കണം. പച്ചക്കറി, മീന്‍ വില കുതിച്ചുര്‍ന്നതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായി. ചെലവ് കൂടിയെങ്കിലും ഭക്ഷണവിലയില്‍ ഉടന്‍ മാറ്റംവേണ്ടെന്നാണ് ഹോട്ടലുടമകളുടെ തീരുമാനം. പ്രത്യേക കവറേജുമായി മനോരമ ന്യൂസ്. അടിച്ചുകേറി വില. വിഡിയോ റിപ്പോര്‍ട്ട് കാണാം.

      Prices of vegetables and fish soar in Kerala, consumers grumble