tirur-bridge

ഒന്‍പതാണ്ട് പിന്നിട്ടിട്ടും കരതൊടാത്തൊരു റെയില്‍വെ മേല്‍പാലമുണ്ട് മലപ്പുറം തിരൂര്‍ പൊറ്റിലത്തറയില്‍. തിരൂര്‍ നഗരം തൊടാതെ ചമ്രവട്ടത്തുനിന്ന് മലപ്പുറത്തെത്താനുള്ള പൊന്‍മുണ്ടം ബൈപാസിന്‍റെ നിര്‍മാണം എങ്ങുമെത്താതായതോടെ വരുന്നവരോടും പോകുന്നവരോടും കഥപറഞ്ഞ് മടുത്തു ഈ പാലം. മനോരമന്യൂസിനോടും പറഞ്ഞു ആ സങ്കടക്കഥ. വിഡിയോ കാണാം.

 
ENGLISH SUMMARY:

Tirur railway over bridge story