pathaamthitta

കുഴിയെണ്ണി കുഴിയെണ്ണി തലസ്ഥാനത്തുനിന്ന് തുടങ്ങിയ  മനോരമ ന്യൂസിന്റെ കുഴി വഴി ജാഥ ഇന്ന് പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ പിന്നിട്ടു. കുഴികള്‍ക്ക് കുറവില്ലാത്തതിനാല്‍ ജനങ്ങളുടെ പ്രതിഷേധത്തിനും കുറവില്ലായിരുന്നു. തിരുവല്ലയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻമാർ മോഹൻലാലിനെ ഓർത്തു. എടത്വയിൽ നിന്ന് ചങ്ങനാശ്ശേരിക്കുള്ള  സാമിപാലം - കൂട്ടുമ്മൽ റോഡിലെയും തുറവൂര്‍ അരൂര്‍ പാതയിലെയും കുഴികള്‍ ഇന്നെണ്ണി

 
Kuzhivazhi jaadha at Pathanamthitta Alappuzha: