കുഴിവഴി ജാഥയെ കോഴിക്കോട് അടിവാരത്ത് വരവേറ്റത് വഞ്ചിപ്പാട്ട്. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ചുരം റോഡ് മുഴുവൻ കുഴി നിറഞ്ഞതോടെ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ദൃഷാനയെ ഇടിച്ചിട്ട് കോമയിലാക്കിയ ഷെജീലിനായി ലൂക്കൗട്ട് നോട്ടിസ്; നടപടി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ
നഗരത്തിന്റെ രാവുകള്‍ക്ക് ഇനി വര്‍ണവിസ്മയം; ദീപാലംകൃതമായി പള്ളികള്‍
മഞ്ഞപ്പൂക്കള്‍ കൊണ്ടൊരു മേല്‍ക്കൂര; ഹിറ്റായ ചായക്കട