TOPICS COVERED

ചേലുള്ള കരയാണ് ചേലക്കര. ആ ചേലു കാണാൻ ഒരു യാത്ര. വെറുതേ ഒരു യാത്രയല്ല. മൂന്നും കൽപ്പിച്ചൊരു യാത്ര.