നാടിന്‍റെ മുഖച്ഛായ മാറ്റുന്ന നാടിന്‍റെ വികസനത്തിന് ഊര്‍ജമേകുന്ന തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന നല്ല മാതൃകകളുമായി വരികയാണ് മനോരമ ന്യൂസിന്‍റെ നാട്ടുസൂത്രം.  ഇതിനോടകം ആറ് നല്ല ആശയങ്ങള്‍ പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു. ഇനിയും ഒരുപാട് നല്ല ആശയങ്ങളുണ്ട്. ആശയങ്ങളില്‍ നിന്ന് മൂന്നെണ്ണം നാട്ടുസൂത്രം ജൂറി തിരഞ്ഞെടുക്കും ആ ആശയങ്ങള്‍ക്ക് സമ്മാനവുമുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ സഹകരണത്തോടുകൂടിയാണ് മനോരമ ന്യൂസ്  നാട്ടുസൂത്രം അവതരിപ്പിക്കുന്നത്. വിഡിയോ കാണാം. 

ENGLISH SUMMARY:

Nattusoothram on projects that-will-change-the-face-of-the-country