TOPICS COVERED

ചോക്ലേറ്റിനോടുള്ള ഇഷ്ടത്തില്‍ നിന്ന് സ്വന്തമായി ചോക്ലേറ്റ് ബ്രാന്‍ഡായ റോഷി തുടങ്ങിയതിന്‍റെ വിജയരഹസ്യമാണ് കോഴിക്കോട് മുക്കം സ്വദേശി ആഷിഖ ഖദീജയ്ക്ക് പറയാനുള്ളത്. 8 സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതിനൊടൊപ്പം ഒരു വര്‍ഷം 20 മുതല്‍ 25 ലക്ഷം രൂപ വരെ ടേണ്‍ ഓവറുള്ള സ്ഥാപനമാണിന്ന് ആഷിഖയുടേത്. സംരംഭകയോയെന്ന് ചോദിച്ച് കളിയാക്കിയവര്‍ക്കുള്ള മധുരപ്രതികാരം കൂടിയാണ് ഈ സംരംഭം