ജീവിതം മുന്നോട്ട് എങ്ങനെ എന്ന് അന്തിച്ച് നില്‍ക്കുന്ന നേരത്ത് മുന്നില്‍ വന്ന് നില്‍ക്കുന്ന ചിലരുണ്ട്. ഇഷ്ടത്തെ ഉപജീവനമായും വെല്ലുവിളികിളെ ജീവിതമധുരൃമായി മാറ്റിയെടുക്കുന്ന ചില സ്ത്രീകള്‍. അങ്ങനെയുള്ള പ്രചോദനമാകുന്ന മാതൃകകളെ തേടിയുള്ള പെണ്‍താരത്തിന്‍റെ യാത്ര രണ്ടാം പതിപ്പിലാണ്, കഴിഞ്ഞ തവണത്തിലേത് പോലെ ഇത്തവണയും എവിഎ ഗ്രൂപ്പ് തന്നെയാണ് ഇത്തവണയും സഹകരിക്കുന്നത്.